പോർട്ട് ഓഫ് സ്പെയിൻ: രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനെ സമ്മർദത്തിലാക്കി ഇന്ത്യ. നാലാം ദിനം കളിനിർത്തുന്പോൾ രണ്ടാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 76 റണ്‍സ് എന്ന നിലയിലാണ് വിൻഡീസ്. 24 റണ്‍സുമായി ടാഗനറൈൻ […]