പോര്‍ട്ട് ഓഫ് സ്പെയിന്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യക്ക് തകർപ്പൻ തുടക്കം. ആദ്യദിനം കളിയവസാനിക്കുമ്പോൾ 84 ഓവറിൽ നാലിന് 288 റൺസെന്ന നിലയിലാണ് ഇന്ത്യ. വിരാട് കോഹ്ലിയും (87) രവീന്ദ്ര ജഡേജയും (36) […]