ന്യൂയോര്‍ക്ക് : ഭീകരവാദത്തോടുള്ള പ്രതികരണം രാഷ്ട്രീയ താത്പര്യത്തിന് അനുസരിച്ച് ആകരുതെന്ന യുഎന്നില്‍ കാനഡയ്ക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്. ഐക്യരാഷ്ട്രസഭയുടെ 78മത് ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവെ, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറാണ് കാനഡയുടെ പേരെടുത്ത് പരാമര്‍ശിക്കാതെ വിമര്‍ശനം നടത്തിയത്. […]