ജനീവ: പലസ്തീനിലെ ഇസ്രയേൽ കുടിയേറ്റങ്ങളെ അപലപിക്കുന്ന യുഎൻ പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തു. “കിഴക്കന്‍ ജറുസലമും അധിനിവേശ സിറിയന്‍ ഗോലാനും ഉള്‍പ്പെടെ അധിനിവേശ പലസ്തീന് പ്രദേശത്തെ ഇസ്രയേല്‍ കുടിയേറ്റം’ എന്ന തലക്കെട്ടിലുള്ള യുഎന്‍ കരട് […]