ധരംശാല: ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് ഇന്ത്യ-ന്യൂസിലാൻഡ് പോരാട്ടം. അപരാജിത കുതിപ്പുമായാണ് ടീമുകൾ ഇന്നത്തെ മത്സരത്തിനെത്തുന്നത്. ഉച്ചയ്ക്ക് രണ്ടിന് ധരംശാലയിലാണ് മത്സരം. ടൂർണമെന്റിൽ ഇതുവരെ പരാജയപ്പെടാത്ത ടീമുകൾ ഏറ്റുമുട്ടുമ്പോൾ മത്സരം തീ പാറുമെന്ന് ഉറപ്പ്. ഇരു ടീമുകളും […]