ഹൈദരബാദ്: ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യക്ക് 190 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. മൂന്നാം ദിവസം കളി തുടങ്ങി സ്‌കോര്‍ ബോര്‍ഡില്‍ പതിനഞ്ച് റണ്‍സ് എടുക്കുമ്പോഴെക്കും ഇന്ത്യയുടെ അവശേഷിച്ച മൂന്ന് വിക്കറ്റുകളും വീണു. […]