പാർൾ: ഇന്ത്യ – ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന്. മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ രണ്ടു മത്സരം ജയിച്ച ഇരു ടീമുകളും ഇന്ന് ജീവൻ മരണ പോരാട്ടത്തിനാണ് പാർൾ ബോലണ്ട് പാർക്കിലെ സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്. ആദ്യമത്സരത്തിൽ […]