ഡർബൻ: ദക്ഷിണാഫ്രിക്കയിലും വിജയം കൊയ്യാൻ ഇന്ത്യൻ യുവനിര ഇന്നിറങ്ങുന്നു. ദക്ഷിണാഫ്രിക്കയുമായുള്ള ട്വന്റി20 പരമ്പരയ്‌ക്ക് ഇന്നാണ് തുടക്കം. മൂന്ന് മത്സരമാണ് പരമ്പരയിൽ. ആദ്യകളി ഡർബനിൽ. ഇന്ത്യൻ സമയം രാത്രി 7.30ന്. ട്വന്റി20 ലോകകപ്പിനുള്ള അന്തിമ ടീം അടുത്തവർഷത്തെ […]