Kerala Mirror

August 24, 2023

കരിമ്പ് ഉത്പാദനം കുറഞ്ഞു : പഞ്ചസാര കയറ്റുമതിയും നിർത്തിവച്ചേക്കും

ന്യൂഡൽഹി : രാജ്യത്തെ കരിമ്പ് ഉത്പാദനത്തിൽ ഇടിവ് വന്നേക്കുമെന്ന ആശങ്ക നിലനിൽക്കേ ഒക്ടോബറിൽ ആരംഭിക്കുന്ന സീസണിൽ ഇന്ത്യയിൽ നിന്നുള്ള പഞ്ചസാര കയറ്റുമതി നിർത്തിവച്ചേക്കുമെന്ന് സൂചന. മഴയുടെ ലഭ്യതക്കുറവ് മൂലം ഈ വർഷം കരിമ്പ് ഉത്പാദനത്തിൽ കാര്യമായ […]