ചെന്നൈ : രണ്ട് ഗോളിന് പിറകിൽ പോയ ശേഷം വാശിയേറിയ പോരാട്ടത്തിലൂടെ തിരിച്ചടിച്ച ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ജേതാക്കൾ. 4-3 എന്ന സ്കോറിന് മലേഷ്യയെ വീഴ്ത്തിയാണ് ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം […]