അഹമ്മദാബാദ്: ആഘോഷ രാവിൽ ലക്ഷത്തിലധികം കാണികളെ സാക്ഷി നിർത്തി പാക്കിസ്ഥാനെ ഒരിക്കൽ കൂടി ഇന്ത്യ മുട്ടുകുത്തിച്ചു. ഏകദിന ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിക്കാൻ അയൽക്കാർ ഇനിയും കാത്തിരിക്കണം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഏഴ് […]