ന്യൂയോർക്:കൈവിട്ടെന്ന് കരുതിയ മത്സരം ഇന്ത്യക്കായി ബൗളർമാർ എറിഞ്ഞുപിടിച്ചു. ഇന്ത്യ ഉയർത്തിയ 119 റൺസ് പിന്തുടർന്ന പാകിസ്താൻ ഒരുഘട്ടത്തിൽ വിജയത്തിലേക്കെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ-പ്രത്യേകിച്ച് ബുംറ , പാകിസ്താനെ വരിഞ്ഞുമുറുക്കുകയായിരുന്നു. നിർണായകമായ മൂന്നുവിക്കറ്റുകൾ വീഴ്ത്തിയ […]