Kerala Mirror

September 13, 2023

ലങ്കയെ 41 റൺസിന്‌ വീഴ്ത്തി, ഏഷ്യാകപ്പിൽ ഇന്ത്യ ഫൈനലിൽ

കൊ​ളം​ബോ: ഏ​ഷ്യാ ക​പ്പ് സൂ​പ്പ​ർ ഫോ​ർ പോ​രാ​ട്ട​ത്തി​ൽ ശ്രീ​ല​ങ്ക​യെ വീ​ഴ്ത്തി ഇ​ന്ത്യ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. 41 റ​ൺ​സി​ന്‍റെ വി​ജ​യ​മാ​ണ് ഇ​ന്ത്യ കൊ​ളം​ബോ​യി​ൽ നേ​ടി​യ​ത്. പാ​ക്കി​സ്ഥാ​നെ ക​റ​ക്കി വീ​ഴ്ത്തി​യ അ​തേ ത​ന്ത്രം കു​ൽ​ദീ​പ് യാ​ദ​വ് പ്ര​യോ​ഗി​ച്ച​തോ​ടെ​യാ​ണ് […]