ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ മാലദ്വീപ് മന്ത്രി നടത്തിയ വിവാദ പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ച് ഇന്ത്യ.മാലദ്വീപ് മന്ത്രി അബുദുല്ല മഹ്സൂം മജീദ് എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ച പോസ്റ്റിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. “ബോയ്ക്കോട്ട് മാല്‍ഡീവ്സ്’ […]