ക്വലാ ലംപുർ: സുദിർമൻ കപ്പ് ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യ ആദ്യ റൗണ്ടിൽ പുറത്ത്. ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തിൽ മലേഷ്യയോട് 0 – 5 എന്ന സ്കോറിന് പരാജയപ്പെട്ടതോടെയാണ് ഇന്ത്യക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. ആദ്യ […]