ആന്റിഗ്വ: ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടിൽ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ സെമിക്കരികെ. കുല്‍ദീപ് യാദവിന്റെയും ഹാര്‍ദിക് പാണ്ഡ്യയുടെയും തകർപ്പൻ പ്രകടനത്തിന്റെ പിൻവലത്തിൽ 50 റണ്‍സിന്റെ ആധികാരിക ജയമാണ് ഇന്ത്യ നേടിയത്.സ്കോർ: ഇന്ത്യ 196/5, ബംഗ്ലോദേശ് 146/8. […]