ഷാര്‍ജ : വനിതാ ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. കരുത്തരായ ഓസ്ട്രേലിയായോട് ഒമ്പത് റണ്‍സിന് തോറ്റതോടെ ഇന്ത്യയുടെ സെമി പ്രതീക്ഷകൾ ഏറക്കുറെ അവസാനിച്ചു. സ്കോർ: ഓസ്ട്രേലിയ 151/8 ഇന്ത്യ 142/9. ടോസ് നേടി […]