ഡബ്ലിൻ: അയർലൻഡിനെതിരായ ട്വന്റി-20 യിൽ ഇന്ത്യക്ക് ബൗളിംഗ്. ടോസ് നേടിയ ഇന്ത്യ അയർലൻഡിനെ ബാറ്റിംഗിന് അയച്ചു. ഐപിഎൽ വെടിക്കെട്ടിലൂടെ ശ്രദ്ധേയനായ റിങ്കു സിംഗും യുവ പേസർ പ്രസിദ്ധ് കൃഷ്ണയും ട്വന്റി-20 യിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു. […]