ദുബായ്: ന്യൂസിലാന്‍ഡിനെ മറികടന്ന് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റ് മത്സത്തില്‍ ന്യൂസിലാന്‍ഡ് പരാജയപ്പെട്ടതാണ് ഇന്ത്യക്ക് തുണയായത്. 64 ശതമാനം പോയിന്റാണ് ഇന്ത്യക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിന് 60 ഉം […]