Kerala Mirror

November 23, 2024

ജാർഖണ്ഡിൽ 57 സീറ്റുകളുമായി ഇൻഡ്യാ മുന്നണി മുന്നേറുന്നു; പത്‌നിയോടും അനുയായികളോടും നന്ദി പറഞ്ഞ് സോറൻ

റാഞ്ചി : നിലവിൽ 57 സീറ്റുകളുമായി ജാർഖണ്ഡിൽ മുന്നേക്കൊണ്ടിരിക്കുകയാണ് ഇൻഡ്യാ മുന്നണി. ജാർഖണ്ഡിൻ്റെ അധികാരം ഇതോടെ മുന്നണി ഉറപ്പിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ജെഎംഎമ്മിന്റെ ഹേമന്ത് സോറൻ തന്നെയായിരിക്കും വീണ്ടും അധികാരത്തിലെത്തുക എന്നാണ് നിഗമനം. 2,000ത്തിലെ […]