Kerala Mirror

October 5, 2024

മു​ന്‍​നി​ര ബാ​റ്റ​ര്‍​മാ​രെ​ല്ലാം ക​ളി മ​റ​ന്നു; ഇ​ന്ത്യ​യ്ക്ക് നാ​ണം​കെ​ട്ട തോ​ൽ​വി

ദു​ബാ​യ്: വ​നി​താ ടി20 ​ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യ്ക്ക് തോ​ൽ​വി​യോ​ടെ തു​ട​ക്കം. ഗ്രൂ​പ്പ് എ​യി​ൽ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ക​രു​ത്ത​രാ​യ ന്യൂ​സി​ല​ൻ​ഡി​നോ​ട് 58 റ​ൺ​സി​നാ​ണ് ഇ​ന്ത്യ തോ​റ്റ​ത്. സ്‌​കോ​ര്‍: ന്യൂ​സി​ല​ന്‍​ഡ് 160/4, ഇ​ന്ത്യ 102/10 (19 ഓ​വ​ര്‍). ടോ​സ് നേ​ടി […]