ബെനോനി: ഐസിസി അണ്ടർ 19 പുരുഷ ഏകദിന ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. ദക്ഷിണാഫ്രിക്കയെ രണ്ട് വിക്കറ്റിനു കീഴടക്കിയാണ് ഇന്ത്യ കലാശപ്പോരിനു ടിക്കറ്റ് എടുത്തത്. സ്കോർ:- ദക്ഷിണാഫ്രിക്ക 244-7, ഇന്ത്യ 248-8. പാക്കിസ്ഥാൻ-ഓസ്ട്രേലിയ മത്സരത്തിലെ വിജയിയാണ് ഫൈനലിൽ […]