ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരില്‍ നിന്നും മതിയായ പിന്തുണ ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇന്ത്യയിലെ അഫ്ഗാനിസ്ഥാന്‍ എംബസി അടച്ചുപൂട്ടി. അഫ്ഗാന്‍ നയതന്ത്ര പ്രതിനിധികള്‍ ഇന്ത്യ വിട്ടു. നവംബര്‍ ഒന്നു മുതല്‍ ഇന്ത്യയിലെ അഫ്ഗാന്‍ എംബസി പ്രവര്‍ത്തിച്ചിരുന്നില്ല. നവംബര്‍ 23 മുതല്‍ […]