ചെന്നൈ : ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി പോരാട്ടത്തില്‍ ഇന്ത്യ ഫൈനലില്‍. സെമി പോരാട്ടത്തില്‍ ജപ്പാനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. അപരാജിത മുന്നേറ്റത്തോടെയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. കൊറിയയെ വീഴ്ത്തി […]