ന്യൂഡൽഹി : വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടന്നെന്ന് ആരോപിച്ച് ഇന്ത്യാ സഖ്യം സുപ്രീംകോടതിയെ സമീപിക്കുന്നു. മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. എൻസിപി നേതാവ് ശരദ് പവാറും ഡല്‍ഹി മുന്‍ […]