Kerala Mirror

November 23, 2023

ഇന്ത്യ ഓസ്‌ട്രേലിയ ഒന്നാം ടി20 : തകർത്തടിച്ച് ഓസ്ട്രേലിയ ; ഇന്ത്യയ്ക്ക് ജയിക്കാൻ 209 റൺസ്

വിശാഖപട്ടണം : ഏകദിന ലോകകപ്പ് ഫൈനലിലെ പരാജയത്തിനു പിന്നാലെ  കളിക്കാനിറങ്ങിയ ഇന്ത്യയ്ക്ക് മുന്നിൽ വമ്പൻ സ്കോറുമായി ഓസ്ട്രേലിയ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ, നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 208 […]