തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നു.അഞ്ച് മത്സരങ്ങളടങ്ങിയ ഇന്ത്യ – ഓസ്ട്രേലിയ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരം നവംബർ 26-ന് കാര്യവട്ടത്ത് നടക്കുമെന്ന് ബിസിസിഐ അറിയിച്ചു. വൈകിട്ട് ഏഴിനാണ് മത്സരം […]