ന്യൂഡല്‍ഹി: കാനഡയുമായുള്ള നയതന്ത്ര തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ. കൂടുതല്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ഇന്ത്യ കാനഡയ്ക്ക് നിര്‍ദേശം നല്കി.ഈ മാസം പത്തിനകം 40 ഉദ്യോഗസ്ഥരെ കൂടി പിന്‍വലിക്കണമെന്നാണ് നിര്‍ദേശം. കാനഡയിലുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ മൂന്നിരട്ടിയോളം […]