ന്യൂഡൽഹി: ഇന്ത്യയും ഇന്തൊനീഷ്യയും തമ്മിൽ ഇന്ത്യൻ രൂപയിലും ഇന്തൊനേഷ്യൻ ‘റുപിയ’യിലും ഇടപാടുകൾ നടത്താൻ റിസർവ് ബാങ്കും ബാങ്ക് ഇന്തൊനീഷ്യയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ഊട്ടിയുറപ്പിക്കാൻ നീക്കം സഹായിക്കുമെന്ന് ആർബിഐ വ്യക്തമാക്കി. മുൻപ് […]