Kerala Mirror

May 10, 2024

മോദിയുടെ സീറ്റൊഴികെ യുപിയിലെ  79 സീറ്റിലും ഇന്ത്യ മുന്നണി ജയിക്കും : അഖിലേഷ് യാദവ്  

ലഖ്നൗ:  ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ 79 സീറ്റുകളിൽ ഇന്ത്യ കൂട്ടായ്മ ജയിച്ചു കയറുമെന്ന് സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവ്. മോദി മത്സരിക്കുന്ന വാരാണസിയിൽ കടുത്ത മത്സരമാണ് നേരിടുന്നതെന്നും ഈ സീറ്റൊഴികെ 79 സീറ്റുകളിലും വിജയം […]