ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചതോടെ എന്‍ഡിഎക്ക് തിരിച്ചടിയുണ്ടാകും എന്ന വിലയിരുത്തലുമായി രാഷ്ട്രീയ നിരീക്ഷന്‍ യോഗേന്ദ്ര യാദവ്. ദി പ്രിന്റിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദമാക്കുന്നത്. പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിക്ക് അഞ്ചാം […]