Kerala Mirror

June 16, 2024

യുപിയിൽ ഇൻഡ്യാ സഖ്യം വിപുലീകരിക്കും ; ചന്ദ്രശേഖർ ആസാദുമായി ചർച്ച നടത്തും

ലഖ്‌നോ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയതിന് പിന്നാലെ ഉത്തർപ്രദേശിൽ ഇൻഡ്യാ സഖ്യം വിപുലീകരിക്കാൻ നീക്കം. നിലവിൽ കോൺഗ്രസും സമാജ് വാദി പാർട്ടിയുമാണ് ഇൻഡ്യാ സഖ്യത്തിലുള്ളത്. 2027ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനപിന്തുണയുള്ള കൂടുതൽ നേതാക്കളെ […]