ന്യൂഡൽഹി: ജമ്മുകശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ ഇന്ത്യാ സഖ്യം അധികാരത്തിലേക്ക്. നിലവിൽ ഇന്ത്യാ സഖ്യം 52 സീറ്റിലും ബിജെപി 28 സീറ്റിലും പിഡിപി രണ്ടു സീറ്റിലും ലീഡു ചെയ്യുകയാണ്. എൻസിയുടെ ഒമർ അബ്ദുല്ല മത്സരിച്ച […]