ന്യൂഡൽഹി: ബീഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിനെ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ കൺവീനറായി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്. സഖ്യത്തിന്റെ അധ്യക്ഷനായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗയെ ചുമതലപ്പെടുത്തിയേക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇക്കാര്യത്തിൽ പ്രതിപക്ഷ […]