ന്യൂഡല്‍ഹി: പാർലമെൻ്റിലെ കൂട്ട സസ്പെൻഷൻ നടപടിക്ക് എതിരെ ഇന്ത്യ മുന്നണി പ്രതിഷേധം ഇന്ന്. ഡൽഹി ജന്തർ മന്തറിൽനടക്കുന്ന പ്രതിഷേധത്തിൽ പാർലമെന്‍റിലെ ഇന്ത്യ മുന്നണി നേതാക്കൾ പങ്കെടുക്കും. പാർലമെന്‍റില്‍ പ്രതിഷേധിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും സുരക്ഷാ വീഴ്ച ഉൾപ്പെടെയുള്ള […]