ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികളുടെ മുന്നണിയായ “ഇന്ത്യ’ പ്രഖ്യാപിച്ച മഹാറാലി ഡൽഹി രാംലീല മൈതാനിയിൽ ഇന്നു നടക്കും. റാലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. റാലിക്ക് ഡൽഹി പൊലീസ് അവസാന നിമിഷം […]