Kerala Mirror

May 28, 2024

കൂടിയാലോചനകൾ സജീവം, ഇരുപക്ഷത്തും ചേരാത്ത മൂന്നുപാർട്ടികളുമായി ഇന്ത്യ മുന്നണിയുടെ ചർച്ച

ന്യൂഡല്‍ഹി : അവസാന ഘട്ട വോട്ടെടുപ്പ് കൂടി ബാക്കി നില്‍ക്കെ, കൂടിയാലോചനകൾ സജീവമാക്കി ഇന്ത്യ മുന്നണി. ജൂൺ ഒന്നിന് ഇന്ത്യ മുന്നണി യോഗം ചേരും മുൻപേ തന്നെ മൂന്നുപാർട്ടികളുടെ പിന്തുണ കൂടി ഉറപ്പാക്കാനുള്ള നീക്കത്തിലാണ് അവർ. […]