ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാറിനെ തിരികെയെത്തിക്കാനായി ഇൻഡ്യാ സഖ്യം പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തൽ. എന്നാൽ, അദ്ദേഹം അത് നിരസിച്ചുവെന്നും പാർട്ടി നേതാവ് കെ.സി. ത്യാഗി പറഞ്ഞു. വിവിധ മാധ്യമങ്ങൾക്ക് […]