ന്യൂഡൽഹി: മഹാരാഷ്ട്രയിൽ പ്രതിപക്ഷ ഇന്ത്യാ കൂട്ടായ്‌മയുടെ സീറ്റുചർച്ചകൾ പുരോഗമിക്കുന്നു. 40 സീറ്റുകളിൽ ഇതുവരെ ധാരണയായി. ശേഷിക്കുന്ന എട്ട് സീറ്റുകളിൽ ഒന്നിലേറെ പാർടികൾ അവകാശവാദം ഉന്നയിക്കുന്നുണ്ട്. നിലവിലെ ധാരണപ്രകാരം കോൺഗ്രസ് 14 സീറ്റിലും ശിവസേന ഉദ്ധവ് വിഭാഗം […]