ന്യൂഡല്‍ഹി: ഏഴു സംസ്ഥാനങ്ങളിലായി പതിമൂന്നു നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യം സ്ഥാനാര്‍ഥികള്‍ മുന്നില്‍. വോട്ടെണ്ണല്‍ തുടങ്ങി മൂന്നു മണിക്കൂര്‍ പിന്നിടുമ്പോഴുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 13ല്‍ 11 ഇടത്തും ഇന്ത്യാ സഖ്യം ലീഡ് ചെയ്യുകയാണ്. […]