ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ പോളിങ് ശതമാനം പുറത്തുവിടാൻ വൈകുന്നതിനെതിരെ പ്രതിഷേധിക്കാൻ ഇൻഡ്യ സഖ്യം. വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാർഗെ ഇന്ത്യ മുന്നണി നേതാക്കൾക്ക് കത്തയച്ചു. ആദ്യഘട്ട തെരഞ്ഞെടുപ്പിലെ പോളിങ് കണക്കുകള്‍ 11 ദിവസം കഴിഞ്ഞും, […]