Kerala Mirror

August 15, 2023

സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം: മു​ഖ്യ​മ​ന്ത്രി രാ​വി​ലെ ഒ​ൻ​പ​തി​നു ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തും

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ രാ​വി​ലെ ഒ​ൻ​പ​തി​നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തും. വി​വി​ധ സാ​യു​ധ സേ​നാ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും സാ​യു​ധ​ര​ല്ലാ​ത്ത മ​റ്റ് സേ​നാ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും അ​ശ്വാ​രൂ​ഢ സേ​ന, […]
August 14, 2023

സ്വാതന്ത്ര്യദിനാഘോഷ ഒരുക്കങ്ങൾ അവസാനഘട്ടത്തില്‍, രാജ്യം കനത്ത സുരക്ഷയിൽ; ത​ല​സ്ഥാ​ന​ത്ത് ആ​യു​ധ​ങ്ങ​ളു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ ഡൽഹിയിൽ പുരോഗമിക്കുകയാണ്. കനത്ത സുരക്ഷയിലാണ് രാജ്യം. ചെങ്കോട്ടയിൽ വിവിധ സേനാവിഭാഗങ്ങളുടെ അവസാനവട്ട പരിശീലനം നടന്നു.രാജ്യം നാളെ എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ തയ്യാറെടുക്കവേ തലസ്ഥാന നഗരി പഴുതടച്ച സുരക്ഷയിലാണ്. നാളെ ചെങ്കോട്ടയിൽ നടക്കുന്ന […]
August 13, 2023

നഴ്‌സുമാരും കർഷകരുമടക്കം 1800 വിശിഷ്ടാതിഥികൾ, പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച G-20 ലോഗോ ; സ്വാതന്ത്ര്യദിനത്തിന് ചെങ്കോട്ടയൊരുങ്ങി

ന്യൂഡൽഹി :  ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന 77-ാമത് സ്വാതന്ത്ര്യദിനത്തിന് വേദിയൊരുങ്ങി. 1800 വിശിഷ്ടാതിഥികളാണ് ഇത്തവണയുണ്ടാകുക. നഴ്‌സുമാരും കർഷകരും ക്ഷണിക്കപ്പെട്ട അതിഥികളുടെ കൂട്ടത്തിലുണ്ട്. ക്ഷണിക്കപ്പെട്ടവർക്കായി ഇതുവരെ 17,000 ഇ-ക്ഷണ കാർഡുകൾ വിതരണം ചെയ്തു.  […]