Kerala Mirror

December 28, 2024

കേരളത്തിലെ പ്രതിമാസ ആളോഹരി ചെലവിൽ വര്‍ധനവ്

ന്യൂഡല്‍ഹി : കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തിലെ പ്രതിമാസ ആളോഹരി ചെലവ്(എംപിസിഇ) ഗ്രാമ മേഖലകളില്‍ 6,611 രൂപയും നഗരങ്ങളില്‍ 7,783 രൂപയുമാണെന്ന് കേന്ദ്രത്തിന്റെ കണക്ക്. 2022-23 ല്‍ ഇത് യഥാക്രമം 5924 രൂപയും 7655 രൂപയുമായിരുന്നു. […]