Kerala Mirror

August 17, 2023

വധശ്രമക്കേസിലും ജെയ്ക്കിന് ജാമ്യം

കോട്ടയം : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ ജെയ്ക്ക് സി തോമസ് വധശ്രമക്കേസിൽ ജാമ്യം നേടി. 2012ൽ യൂത്ത് ഫ്രണ്ട് (എം) നടത്തിയ മാർച്ചിലേയ്ക്ക് കല്ലേറുണ്ടായ കേസിൽ കോട്ടയം അഡീഷനൽ സബ് കോടതിയാണ് ജാമ്യം നൽകിയത്. […]