Kerala Mirror

August 16, 2023

മഹാരാജാസിൽ കാഴ്ച പരിമിതനായ അദ്ധ്യാപകനെ അപമാനിച്ച സംഭവം ; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

കൊ​ച്ചി : എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് ക്ലാ​സ് മു​റി​യി​ല്‍ കാ​ഴ്ച​പരിമിതനായ അ​ധ്യാ​പ​ക​നെ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്. സം​ഭ​വ​ത്തി​ല്‍ അ​ധ്യാ​പ​ക​ന്‍ കോ​ള​ജ് അ​ധി​കൃ​ത​ര്‍​ക്ക് ന​ല്‍​കി​യ പ​രാ​തി, എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ […]