എറണാകുളം : കൂത്താട്ടുകുളത്ത് ഇടത് കൗൺസിലറെ സിപിഐഎം പ്രവർത്തകർ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് കൂടുതൽ വകുപ്പുകൾ ഇന്ന് കൂട്ടിച്ചേർക്കും. നിലവിൽ അന്യായമായി സംഘം ചേർന്ന് പ്രകോപനമുണ്ടാക്കൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് 45 പേർക്കെതിരെ കേസെടുത്തിരിക്കുന്നത്. […]