തൃശൂർ : തൃശൂർ പോസ്റ്റ് ഓഫീസ് റോഡിലെ വോൾഗ ബാറിന് മുന്നിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. തമിഴ്നാട് സ്വദേശി കാളിമുത്തു(60)വിനാണ് വെട്ടേറ്റത്. കാളിമുത്തുവിനെ വെട്ടിയ പ്രതി കർണാടക സ്വദേശി […]