Kerala Mirror

February 4, 2024

തൊടുപുഴയിൽ വീട്ടുകാര്‍ പള്ളിപ്പെരുന്നാളിന് പോയ സമയത്ത് വീട് കുത്തിത്തുറന്ന് വന്‍ മോഷണം

തൊടുപുഴ : വീട്ടുകാര്‍ പള്ളിപ്പെരുന്നാളിന് പോയ സമയത്ത് വീട് കുത്തിത്തുറന്ന് വന്‍ മോഷണം. റിട്ട. കോളേജ് അധ്യാപകന്‍ നെടിയശ്ശാല മൂലശ്ശേരില്‍ എം ടി ജോണിന്റെ വീട്ടില്‍ നിന്ന് ഒരു മണിക്കൂറിനുള്ളില്‍ 20 പവന്‍ സ്വര്‍ണമാണ് മോഷ്ടിച്ചത്. […]