തിരുവനന്തപുരം : പോത്തൻകോട് നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. വാവരയമ്പലത്താണ് സംഭവം. നേപ്പാൾ സ്വദേശിയായ അമൃതയാണ് പ്രസവ ശേഷം പൂർണ വളർച്ചയെത്താത്ത കുട്ടിയെ കുഴിച്ചിട്ടത്. വെള്ളത്തുണിയിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. […]