Kerala Mirror

October 10, 2023

അടുത്ത ജന്‍മത്തില്‍ ബ്രാഹ്മണനായി തന്ത്രി കുടുംബത്തില്‍ പുനര്‍ജനിക്കണം ; ശാസ്താവിനെ അകത്തു കയറി തൊഴണം : സുരേഷ് ഗോപി

കൊച്ചി : തന്ത്രി കുടുംബത്തില്‍ പുനര്‍ജനിക്കണമെന്ന് നടന്‍ സുരേഷ് ഗോപി. ശബരിമല ശാസ്താവിനെ അകത്തു കയറി തൊഴണം. പുറത്തു നിന്നല്ല തൊഴേണ്ടത്. തന്റെ ഈ ആഗ്രഹം പറഞ്ഞതിനാണ് താന്‍ വിവാദപ്പെട്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. പാവക്കുളം […]